രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടക്കുന്ന 'ഇന്‍ കോണ്‍വെര്‍സേഷനില്‍'
ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ്ഗുപ്ത, നടിയും സംവിധായികയുമായ നന്ദിത ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ 8, 9 തീയതികളിലാണ് ഇവര്‍ സംവാദ വേദിയിലെത്തുന്നത്.
അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറി അധ്യക്ഷനായ മജീദ് മജീദി, ഫിലിപ്പിനോ സംവിധായകന്‍ അഡോള്‍ഫോ അലിക്‌സ്, തമിഴ് സംവിധായകന്‍ വെട്രിമാരന്‍, ശ്രീലങ്കന്‍ സംവിധായിക സുമതി ശിവമോഹന്‍ എന്നിവരും വിവിധ ദിവസങ്ങളില്‍ പങ്കാളികളാകും.

Comments
Post a Comment