രാജ്യാന്തര ചലച്ചിത്രമേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മീഡിയ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിട്ടും ഓണ്‍ലൈനിലും 2000 രൂപ അടച്ച് ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യാം. അക്കാദമി ഓഫീസില്‍ എത്തുന്നവര്‍ക്ക് നവംബര്‍ 30 വരെ നേരിട്ട് പണമടയ്ക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.
മേളയില്‍ ആകെയുള്ള പതിനായിരം ഡെലിഗേറ്റ് പാസ്സുകളുടെ രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തിലാണ്്്. ഡെലിഗേറ്റുകളുടേയും വിദ്യാര്‍ത്ഥി, ഫിലിം - ടി.വി പ്രൊഫഷണലുകളുടേയും രജിസ്‌ട്രേഷനും നവംബര്‍ 30 വരെ തുടരും. ഡെലിഗേറ്റ് പാസ്സുകള്‍ക്ക് 2000 വും, വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയുമാണ് ഫീസ്.

Comments
Post a Comment