രാജ്യാന്തര ചലച്ചിത്രമേളയില്‍ റിസര്‍വേഷന്‍ കഴിഞ്ഞുള്ള സീറ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി. ചില സാങ്കേതിക കാരണങ്ങളാലാണ് കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കുന്നതെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.
മുതിര്‍ന്ന പൗരന്മാരുടേയും പ്രതിനിധികളുടേയും അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഇക്കുറി കൂപ്പണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നത്.
മുതിര്‍ന്ന പൗരന്മാരുടേയും പ്രതിനിധികളുടേയും അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഇക്കുറി കൂപ്പണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നത്.
Comments
Post a Comment