മലയാള സിനിമ: അവബോധത്തിന്റെ മാറ്റം എന്ന വിഷയത്തിന്റെ സംവാദ വേദിയില്‍ ഇന്ന് (തിങ്കളാഴ്ച) മലയാളത്തിന്റെ യുവസംവിധാന പ്രതിഭകള്‍ പങ്കെടുക്കും. വൈകിട്ട് 4.45 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഡോ. ബിജു, പി.കെ. ബിജുക്കുട്ടന്‍, ഉണ്ണികൃഷ്ണന്‍ ആവള, എ.കെ വിനു, ബിനു ഭാസ്‌കര്‍, സുമേഷ് ലാല്‍, സുദീപ്, ഗൗതം, വിപിന്‍ രാധാകൃഷ്ണന്‍, സക്കറിയ എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടിന് ഇന്‍ കോണ്‍വെര്‍സേഷനില്‍ വിഖ്യാത ഇറാനിയന്‍ സംവിധായകനും ജൂറി ചെയര്‍മാനുമായ മജിദ് മജീദി പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടിന് ഇന്‍ കോണ്‍വെര്‍സേഷനില്‍ വിഖ്യാത ഇറാനിയന്‍ സംവിധായകനും ജൂറി ചെയര്‍മാനുമായ മജിദ് മജീദി പങ്കെടുക്കും.
Comments
Post a Comment