മലയാളികളുടെ പ്രിയ സംവിധായകന്‍ കിം കി ദക്ക് ഇത്തവണയും കാഴ്ചവസന്തം ഒരുക്കി പ്രേക്ഷക ഹൃദയം കീഴടക്കി. ദക്കിന്റെ ഹ്യൂമണ്‍ സ്‌പേസ് ടൈം ആന്റ് ഹ്യൂമണ്‍ എന്ന ചിത്രം നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത്.
പലതരം പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ ഒരു യുദ്ധകപ്പലില്‍ നടത്തുന്ന യാത്രയും തുടര്‍ന്നുള്ള സംഭവങ്ങളും കിമ്മിന്റെ പതിവുശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ വേറിട്ട അനുഭവമായി ചിത്രം മാറി. ബെര്‍ലിന്‍, ഗോവ ഫിലിം ഫെസ്റ്റിവലുകള്‍ ഉള്‍പ്പെടെയുള്ള മേളകളില്‍ നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്രദര്‍ശനമായിരുന്നു ഐ.എഫ്.എഫ്.കെ.യിലേത്. ഹിംസയും ലൈംഗികതയും തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന ഈ ചിത്രത്തിന്റെ അടുത്ത പ്രദര്‍ശനം ഡിസംബര്‍ 12 ന് കലാഭവന്‍ തിയേറ്ററിലാണ്.

Comments
Post a Comment