രാജ്യാന്തര ചലച്ചിത്രമേളയോടാനുബന്ധിച്ചു പ്രസിദ്ധ ഛായാഗ്രഹകന്‍ അനില്‍ മേഹ്തയുടെ മാസ്റ്റര്‍ക്ലാസ് ഇന്ന് (ഡിസംബര്‍ 10) നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് ആറ് വരെ ഹോട്ടല്‍ ഹൊറൈസണിലാണ് ക്ലാസ്.
ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കുമായി കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് സ്റ്റുഡന്‍സ് കൗണ്‍സിലാണ് മാസ്റ്റര്‍ ക്ലാസ് സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്രതലത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച ബോളിവുഡ് ഛായാഗ്രാഹകനായ അനില്‍ മെഹ്ത്ത മണി കൗള്‍ മുതല്‍ മജീദ് മജീദി വരെയുള്ള മാസ്റ്റേഴ്‌സിന്റെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments
Post a Comment