മലയാളി പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ കിം കി ഡക്കിന്റെ ഹ്യൂമന്‍ സ്‌പേസ് ടൈം ആന്റ് ഹ്യൂമന്‍ എന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ഇന്ന്. നിശാഗന്ധിയില്‍ വൈകിട്ട് ആറിനാണ് പ്രദര്‍ശനം.
വിഭിന്ന പശ്ചാത്തലത്തിലുള്ളവരുടെ യുദ്ധക്കപ്പലിലെ യാത്രയാണ് ചിത്രത്തിലെ പ്രമേയം. രതിയിലും മദ്യലഹരിയിലും മുഴുകിയവരുടെ ജീവിതം അനാവരണം ചെയ്യുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറാണ്. ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

Comments
Post a Comment